Skip to main content
x

ഗോത്രവര്‍ഗ്ഗ സമുദായങ്ങള്‍


(As Amended by The Scheduled Castes and Scheduled Tribes Orders (Amendment)Act. 2002(Act 10 of 2003) Vide Part-VII-Kerala-Second Scheduled noticed in the Gazette of India.Dated 8/1/2003

1

Adiyan

അടിയന്‍

2

Aranadan, (Aranadan)

അരനാടന്‍

3

Ervallan

ഇരവാലന്‍

4 Hill Pulaya[Mala pulayan,Kurumba Pulayan, Karavazhi Pulayan, Pamba Pulayan] ഹില്‍ പുലയ, മല പുലയന്‍, കുറുമ്പ പുലയന്‍, കരവഴി പുലയന്‍, പാമ്പ പുലയന്‍

5

Irular, Irulan

ഇരുളര്‍, ഇരുളന്‍

6

Kadar,[Wayanad Kadar]

കാടര്‍, വയനാട് കാടര്‍

7

XXX

 

8

Kanikaran,Kanikkar

കാണിക്കാരന്‍, കാണിക്കാര്‍

9

Kattunayakan

കാട്ടുനായിക്കാന്‍

10

[Kochuvelan] 5

കൊച്ചുവേലന്‍

11

XXX

 

12

XXX

 

13

Koraga

കൊറഗ

[14

 

 

15

Kudiya,Melakudi

കുടിയ, മേലക്കുടി

16

Kurichchan,[Kurichiyan]

കുറിച്ച്യന്‍, കുറിച്ചിയന്‍

17

Kurumans.[Mullu Kuruman,

കുറുമര്‍, മുളളുകുറുമന്‍, മല കുറുമന്‍

18

Kurumbas,[Kurumbar,Kurumban]’

കുറുമ്പര്‍, കുറുമന്‍

19

Maha Malasar

മഹാമലസ്സര്‍

20

Malai Arayan,[Mala Arayan]12

മലൈ അരയന്‍, മല അരയന്‍

21

Malai Pandaram

മലൈ പണ്ടാരം

22

Malai Vedan,[Malavedan]”

മലൈ വേടന്‍, മലവേടന്‍

23

Malakkuravan

മലക്കുറവന്‍

24

Malasar

മലസര്‍

25 [Malayan,Nattu Malayan, Konga Malayan (excluding the areas comprising the Kasargode Cannanore,Wayanad and Kozhikode Districts) പമലയന്‍,നാട്ടുമലയന്‍,കൊങ്ങ മലയന്‍ (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകള്‍ ഒഴികെ ഇരുളര്‍, ഇരുളന്‍)

26

Malayarayar

മലയരയന്‍

27 Mannan”(to be spelt in Malayalam script in parethesis) മന്നാന്‍

28

Marati (of the housdrug and Kasargode taluk of Kasargode district)”

മറാട്ടി

29

Muthuvan,Mudugar.Muduvan

മുതുവാന്‍,മുഡുഗര്‍,മുഡുവാന്‍

30

Palleyan,Palliyan,Palliyar,Palliyan]’

പളളിയന്‍, പളളിയാര്‍, പളിയന്‍

[31

XXX]

 

[32

XXX]

 

33

Paniyan

പണിയന്‍

34

Ulladan,[Ullatan]”

ഉളളാടന്‍

35

Uraly

ഊരാളി

36 [Mala Vettuvan(in Kasargode and Kannur districts] മലവേട്ടുവന്‍ (കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍

37

[Ten Kurumban. JenuKurumban]

തേന്‍കുറുമ്പന്‍, ജേനു കുറുമ്പന്‍

38

[Thachanadan. Thachanadan Moopanp

തച്ചനാടന്‍,തച്ചനാടന്‍ മൂപ്പന്‍

39

[Cholanaickan]

ചോലനായിക്കന്‍

40

[Mavilan]

മാവിലന്‍

41

[Karimpalan]

കരിംപാലന്‍

42

[Vetta Kuruman]

വെട്ട കുറുമന്‍

43

[Mala Panickar]

മല പണിക്കര്‍

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സാധാരണഗതിയില്‍ അനുവദനീയമായ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുളള സമുദായങ്ങള്‍
 

1. അളളര്‍( ആളന്‍)

2. ലെയന്‍(കൊങ്ങമലയന്‍, മലയന്‍, പനിമലയന്‍)മുന്‍മലബാര്‍ പ്രദേശത്തുമാത്രം)

3. മലവേട്ടുവന്‍

4. മലമുത്തന്‍

5. കുണ്ടുവടിയന്‍

6. പതിയന്‍(അലക്കുകാരല്ലാത്ത)

7. തച്ചനാടന്‍ മൂപ്പന്‍

8. വയനാട് കാടര്‍

9. കലനാടി

10. ചിങ്ങത്താന്‍

11. മലയാളര്‍

12. മലപണിക്കര്‍

13. ഇരിവണ്ടവന്‍

 

0 Items Total: $0